പരപ്പനങ്ങാടി മസ്ജിദ് സലാം കേന്ദ്രമാക്കി പ്രവർത്തനം നടത്തുന്ന ഒരു കൊച്ചു കൂട്ടായ്മയാണ് സോഫ്റ്റ്....
കുറെ ധനികരുടെ കൂട്ടമല്ല ...ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ ...നീക്കിയിരുപ്പായി നനവുള്ള മനസ്സും കാരുണ്യവും സ്നേഹവും മാത്രം കൈമുതലുള്ളവരുടെ കൂട്ടമാണിത്...
കുറെ ധനികരുടെ കൂട്ടമല്ല ...ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ ...നീക്കിയിരുപ്പായി നനവുള്ള മനസ്സും കാരുണ്യവും സ്നേഹവും മാത്രം കൈമുതലുള്ളവരുടെ കൂട്ടമാണിത്...
തലക്കുമീതെ ആകാശം മാത്രമുള്ളവര്‍ക് മേല്‍കൂരയാകാന്‍..രോഗിക്ക് മരുന്നും സാന്ത്വനവുമാകാന്‍ ...
വിശപ്പിനുമുമ്പില്‍ അപ്പമാകാന്‍...
സോഫ്റ്റുണ്ട്...
വിശപ്പിനുമുമ്പില്‍ അപ്പമാകാന്‍...
സോഫ്റ്റുണ്ട്...